മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്ത് പരിധിയിൽ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെപോയ പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കുന്നു. അപേക്ഷകൾ ജൂലായ് ഏഴിനകം നൽകണം.