മലയാലപ്പുഴ : സർവീസ് സഹകരണബാങ്ക് പച്ചക്കറിവിത്തുകൾ സൗജന്യമായി നൽകുന്നു. ബാങ്കിലെ അംഗങ്ങളായ 1000 കർഷകർക്കാണ് നൽകുന്നത്. ചൊവ്വാഴ്ച വിതരണം തുടങ്ങും.