മലയാലപ്പുഴ : പൊതീപ്പാട് 410-ാം നമ്പർ എൻ.എസ്.എസ്. കരയോഗ അംഗം കുളത്തിങ്കൽ രാമചന്ദ്രൻ നായരുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് കരയോഗം ആവശ്യപ്പെട്ടു. പി.ആർ.സോമൻപിള്ള അധ്യക്ഷത വഹിച്ചു അഖിലേഷ് കാര്യാട്ട്, എൻ.കെ.ശശിധരൻപിള്ള എന്നിവർ പ്രസംഗിച്ചു.