കോഴഞ്ചേരി : ഇടയാറന്മുള പടിഞ്ഞാറ് 1991-ാം നമ്പർ എൻ.എസ്.എസ്.കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എസ്.രാജശേഖരൻനായർ അംബികാ മിൽസ്(പ്രസി), വിജയകുമാർ ചുങ്കത്തിൽ(സെക്ര.), ജ്യോതീന്ദ്രനാഥ് കോയിക്കലേത്ത്(ഖജാ), രവീന്ദ്രൻനായർ ശ്രീലക്ഷ്മി(വൈസ്.പ്രസി.), ശശികുമാർ ശ്രീവൽസം(ജോ.സെക്ര.), ഉണ്ണികൃഷ്ണൻനായർ കൃഷ്ണമന്ദിരം, ജിതേന്ദ്രനാഥ് ഇന്ദീവരം(യൂണിയൻ പ്രതിനിധികൾ), ഹരികുമാർ ദേവീവിലാസം(ഇലക്ട്രോൾ മെമ്പർ).