തിരുവനന്തപുരം : വയനാട് മെഡിക്കൽ കോളേജിലെ ആദ്യ പ്രിൻസിപ്പലടക്കം 10 മെഡിക്കൽ കോളേജുകളിൽ പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ചു. കോന്നി മെഡിക്കൽ കോളേജിൽ ഡോ. മിന്നി മേരി മാമ്മൻ ആണ് പ്രിൻസിപ്പൽ.നിലവിൽ ഇവിടെ ബയോകെമിസ്ട്രി പ്രൊഫസറാണ്.