പത്തനംതിട്ട : കുമ്പഴയിൽ നിർമിക്കുന്ന മത്സ്യമാർക്കറ്റിന്റെ നിർമാണം അവലോകനംചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പങ്കെടുക്കുന്ന യോഗം 14-ന് കുമ്പഴയിൽ ചേരും.