തിരുവല്ല : തിരുവല്ല മെഡിക്കൽ മിഷൻ സ്കൂൾ ഓഫ് നഴ്‌സിങ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. 31-ന് നാലുമണിക്ക് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രസിഡന്റ് പീറ്റർ ജോസഫ് അധ്യക്ഷത വഹിക്കും. ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾ നടത്തും.