ഇരവിപേരൂർ : നാഷണൽ ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓഫീസ് ഉദ്ഘാടനം 28-ന് ഒൻപതിന് മന്ത്രി വീണാ ജോർജ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ, ബോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പി.ടി.എ. തുടങ്ങിയവർ പങ്കെടുക്കും.