വള്ളിക്കോട് : പഞ്ചായത്തിനെ തരിശുരഹിത കൃഷിയിടമായി പ്രഖ്യാപിക്കാനായി 28-ന് നിശ്ചയിച്ചിരുന്ന ചടങ്ങ് പ്രതികൂലകാലാവസ്ഥ കാരണം മാറ്റിവെച്ചു. കൃഷി മന്ത്രി പി.പ്രസാദ് പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ചടങ്ങായിരുന്നു.