മല്ലപ്പള്ളി : സെന്റ് ജോസഫ് ഐ.ടി.ഐ.യിൽ എൻ.സി.വി.റ്റി. അംഗീകൃത ഇലക്ട്രീഷ്യൻ, ഫിറ്റർ ട്രേഡുകളിൽ സ്റ്റൈപ്പന്റോടുകൂടിയ പട്ടികജാതി, പട്ടികവർഗ സംവരണസീറ്റുകൾ ഒഴിവുണ്ട്. ഒക്ടോബർ 30വരെ പ്രവേശനം നടത്തും.