ഏനാദിമംഗലം : അടൂർ ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ മാനേജർമാരുടെ യോഗം ഞായറാഴ്ച രണ്ടുമണിക്ക് അടൂർ ടൂറിസ്റ്റ് ഹോമിൽ കൂടും.

കെ.പി.എസ്.എം.എ. സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം യോഗം ഉദ്ഘാടനംചെയ്യും. എല്ലാ എയ്ഡഡ് സ്കൂൾ മാനേജർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് കൺവീനർ ഹരീഷ് ഇളമണ്ണൂർ അറിയിച്ചു.