മെഴുവേലി : ജി.വി.എൽ.പി. സ്‌കൂളിൽ െെപ്രമറി (എൽ.പി. എസ്.എ.) അധ്യാപക ഒഴിവുണ്ട്. ടി.ടി.സി./ഡി.എഡ്. യോഗ്യതയും കെ.ടെറ്റുമുള്ളവർ വെള്ളിയാഴ്ച 11-ന് ഹാജരാകണം. ഫോൺ: 9567487605.