പന്തളം : തോട്ടക്കോണം ഗവൺമെന്റ് ഹൈസ്‌കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ സംസ്‌കൃതത്തിലും യു.പി. വിഭാഗത്തിൽ ഹിന്ദിയിലും അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച 10.30-നാണ് കൂടിക്കാഴ്ച. ഫോൺ-9495357093.