മല്ലപ്പള്ളി : ആധാർ കാർഡിൽ തിരുത്തലുകളോ മാറ്റങ്ങളോ വരുത്താൻ മല്ലപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസിൽ ശനിയാഴ്ച പത്തുമുതൽ അവസരം ലഭിക്കും.