ഇരവിപേരൂർ : നമ്മുടെ ഗ്രാമം വാട്‌സാപ്പ് കൂട്ടായ്മ നടത്തുന്ന സൗജന്യആയുർവ്വേദ മെഡിക്കൽ ക്യാമ്പും ആരോഗ്യബോധവത്കരണ സെമിനാറും ശനിയാഴ്ച 10-ന് ഇരവിപേരൂർ സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.