1-പനവേലിക്കുഴി : അഞ്ജുഷ തോമസ്(എൽ.ഡി.എഫ്.സ്വത.), രജനി പ്രമോദ്(ബി.ജെ.പി.), ഷേർളി ജോർജ്(കോൺ.).
-മക്കപ്പുഴ : കെ.ജി.വിജയൻ(സി.പി.എം.), എം.ജി.ശ്രീകുമാർ(കോൺ.), ശശീന്ദ്രകുമാർ(സ്വത.), സി.ഒ.സാജൻ(ബി.ജെ.പി.).
3-വാകത്താനം : അമ്പിളി(സ്വത.), ജോയ്‌സി ചാക്കോ(എൽ.ഡി.എഫ്.സ്വത.), മറിയാമ്മ(കോൺ.). 4-
കണ്ണങ്കര : ആശ കോവൂർ(ബി.ജെ.പി.), ഐ.ശ്രീജ(സി.പി.എം.), സൗമ്യാ ജി.നായർ(കോൺ.).
5- ചേത്തയ്ക്കൽ : കുഞ്ഞമ്മ സൈമൺ(എൽ.ഡി.എഫ്.സ്വത.),റൂബി കോശി(കോൺ.).
- നീരാട്ടുകാവ് : ആനി വർഗീസ്(എൽ.ജെ.ഡി.), എലിസബേത്ത്(കോൺ.), രജനി(ബി.ജെ.പി.), ഷൈനി പി.മാത്യു(സ്വത.).
7- കരികുളം : അജിത്ത് ഏണസ്റ്റ് എഡ്വേർഡ്(സി.പി.എം.), അലക്‌സ് ഏബ്രഹാം(സ്വത.), തോമസ് ഫിലിപ്പ്(കോൺ.).
- കാഞ്ഞിരത്താമല : അനീഷ് ഫിലിപ്പ്(സി.പി.എം.), രാജേഷ്(സ്വത.), ടി.ടി.മാത്യു(കോൺ.).
9-ഒഴുവൻപാറ : ഒ.ജെ.അനീഷ്(ജനതാദൾ എസ്.), ജോൺ ഏബ്രഹാം(കോൺ.).
10- മുക്കാലുമൺ : വി.കെ.അച്ചൻകുഞ്ഞ്(സി.പി.എം.), അനിതാ അനിൽകുമാർ(കോൺ.), ഒ.ആർ.സന്തോഷ്(ബി.ജെ.പി.)
. 11-മോതിരവയൽ : പുന്നൂസ് ഫിലിപ്പ്(കോൺ.), റ്റി.ആർ.മുരളീധരൻ നായർ(ബി.ജെ.പി.), ഷൈനി രാജീവ്(സി.പി.എം.), സുമിത്ത്(സ്വത.).
12-ഐത്തല : ജയമോൾ(സി.പി.എം.), ജോസിമോൾ ജോസഫ്(കോൺ.), ബ്രില്ലി ബോബി ഏബ്രഹാം(സ്വത.), പി.സി.സജിതാകുമാരി(ബി.ജെ.പി.).
13- അനി സുരേഷ്(സി.പി.ഐ.), സീമാ മാത്യു(കോൺ.), 14-ആറ്റിൻഭാഗം : അജു വളഞ്ഞംതുരുത്തിൽ (കേരള കോൺ.ജോസഫ്), ബിനിറ്റ് മാത്യു(എൽ.ഡി.എഫ്.സ്വത.), മിനി കൃഷ്ണൻ(ബി.ജെ.പി.).
- ഇട്ടിയപ്പാറ : അനിയൻ വളയനാട്(കോൺ.), ബിനു ജോൺ((കേരള കോൺ. ജോസ്).
16- പൂഴിക്കുന്ന് : അന്നമ്മ സജി(സി.പി.എം.), ജിജി വർഗീസ്(കോൺ.), സിന്ധുകുമാരി(ബി.ജെ.പി.).
-മന്ദമരുതി : ബിജി വർഗീസ്(കോൺഗ്രസ്), വിനയ(ബി.ജെ.പി.), സൂസൻ ഫിലിപ്പ്((എൽ.ഡി.എഫ്.സ്വത.).