പത്തനംതിട്ട : എൽ.ഡി.എഫ്. പത്തനംതിട്ട നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ആർ.ഉണ്ണികൃഷ്ണപിള്ള ഉദ്‌ഘാടനം ചെയ്തു.
എൻ.സജികുമാർ, സക്കീർ ഹുസൈൻ, അമൃതം ഗോകുലൻ, കെ.അനിൽകുമാർ, ജയകുമാർ, അലക്സ് കണ്ണമല തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: ജയകുമാർ (പ്രസി.), കെ.അനിൽകുമാർ (ജന.സെക്ര.), സുമേഷ് ഐശ്വര്യ (ജന. കൺ.).