റാന്നി : കെ.എസ്.ടി.എ. റാന്നി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ കാമ്പയിൻ നടത്തി. സി.പി.എം.റാന്നി ഏരിയ സെക്രട്ടറി പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജോമോൾ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ, ബിജി കെ.നായർ, ഗണേഷ്, ദീപ, ബിനു കെ.സാം എന്നിവർ പ്രസംഗിച്ചു.