കുളനട : വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള ശ്രീവത്സം, ടി.ബി., കുളനട എൽ.പി.എസ്., കുളനട വെസ്റ്റ്, കുളനട മാർക്കറ്റ് ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച എട്ടുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
സീതത്തോട് : വയ്യാറ്റുപുഴ, മീൻകുഴി, കൊടിത്തോപ്പ്, കോതയാട്ടുപാറ, സീതത്തോട് ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.