പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ വിലയിരുത്താൻ ഒക്ടോബർ ഒന്നിന് സുരക്ഷായാത്ര നടക്കും. രാവിലെ ഒൻപതിന് പത്തനംതിട്ടയിൽനിന്നു പമ്പയിലേക്കാണ് സുരക്ഷായാത്ര നടത്തുക.