മല്ലപ്പള്ളി : ഹരിതകർമസേനാ പ്രവർത്തനങ്ങൾക്കായി മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലും നാലാം വാർഡിലും അംഗങ്ങളെ ആവശ്യമുണ്ട്. താത്‌പര്യമുള്ളവർ പഞ്ചായത്ത് പ്രസിഡന്റ്, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെ ബന്ധപ്പെടണം. 9605661703, 9947502922