വെച്ചൂച്ചിറ : കുംഭിത്തോട്, വാട്ടർ അതോറ്റിറി, എം.ആർ.എഫ്. ,പുഞ്ചിരിമുക്ക്, നവോദയ സ്‌കൂൾ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.