പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ 29-ന് 11-ന് ഓൺലൈനായി യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ യോഗത്തിൽ വ്യക്തമാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.