-മിത്രപുരം : സൂസി ജോസഫ് (കോൺ.), ബിന്ദു സണ്ണി (സി.പി.എം.), പ്രഭാ ചന്ദ്രൻ(ബി.ജെ.പി.), കെ.സാലി (സ്വത.).
-ഇ.വി. : അനു വസന്തൻ(കോൺ.), ബീന ശശാങ്കൻ(സി.പി.ഐ.), ഗീത ഐസക് (സ്വത.).
-പന്നിവിഴ : അപ്സര സനൽ(സി.പി.ഐ.), ഗീതാകുമാരി (കോൺ.), ആർ.ദീപ (ബി.ജെ.പി. സ്വത.).
-സാൽവേഷൻ ആർമി : രജനി രമേശ് (സി.പി.എം.), വസന്താ ഹരിദാസ്(കോൺ.), ശാന്തി കുട്ടപ്പായി (ബി.ജെ.പി.സ്വത.).
-സിവിൽ സ്റ്റേഷൻ : ശശികുമാർ (കോൺ.), കെ.ജി.വാസുദേവൻ (സി.പി.എം.), അജിൽ മേമന (സ്വത.), ജൂബി ജോൺ (സ്വത.).
-ജവഹർ : എബിതോമസ് (കോൺഗ്രസ്), ഡി.സജി (സി.പി.ഐ.), ജി.സുനിൽകുമാർ (ബി.ജെ.പി.).
-ആനന്ദപ്പള്ളി : ജ്യോതി സുരേന്ദ്രൻ (കേരള കോൺ. ജോസഫ്.), രാജി ചെറിയാൻ (സി.പി.ഐ.), എസ്.സുജാകമാരി (എൻ.ഡി.എ. സ്വത.).
: പോത്രാട്: ഡിൻസി എം.തോമസ് കേരള കോൺ.(ജോസ്.), സീനാ റെജി (കോൺഗ്രസ്), ശ്രീജാ ആർ.നായർ (ബി. ജെ.പി.).
-എം.ജി : അരവിന്ദ് ചന്ദ്രശേഖർ (കോൺഗ്രസ്), വരിയ്‌ക്കോലിൽ രമേഷ് കുമാർ (സി.പി.ഐ.സ്വത.).
-ഭഗത് സിങ് : ജി.ബിന്ദു കുമാരി(കോൺ.), എൻ.ഡി.രാധാകൃഷ്ണൻ (സി.പി.ഐ.), കെ.ജയൻ(ബി.ജെ.പി.), പി.ആർ.സുകുമാരൻ നായർ(സ്വത.).
-പന്നിവിഴ : ബിജു ജോർജ് (സി.പി.എം.), ശശികുമാർ (കോൺഗ്രസ്), ബാലാജി(എൻ.ഡി.എ.സ്വത.).
-സംഗമം : കെ.ജി.ഇന്ദിര (സി.പി.എം.), റീനാ ശാമുവേൽ (കോൺഗ്രസ്), ജയശ്രീ നായർ(എൻ.ഡി.എ.സ്വത.).
-നേതാജി : രവീന്ദ്രൻ(കോൺ.), കെ.ഗോപാലൻ (സി.പി.എം.), കെ.ആർ.അർജുൻ ചന്ദ്ര (ബി.ജെ.പി.).
-പറക്കോട് : ശ്രീകുമാർ കോട്ടൂർ (കോൺഗ്രസ്), പി.വി.രാജേഷ് (സി.പി.ഐ.), പി.ശിവദാസൻ നായർ (ബി.ജെ.പി.), ഗോപിനാഥകുറുപ്പ് (സ്വത.), ഗോപാലകൃഷ്ണൻ(കൊച്ചുകുട്ടൻ പായിക്കാട് സ്വത.), സലീം (എം.അലാവുദ്ദീൻ സ്വത.).
-പറക്കോട് ഈസ്റ്റ് : അനൂപ് ചന്ദശേഖർ (കോൺഗ്രസ്), അഡ്വ.ജോസ് കളീക്കൽ(സി.പി.എം.), ദിലീപ് കുമാർ (ബി.ജെ.പി.).
-അനന്തരാമപുരം : സുധാ പത്മകുമാർ(കോൺ.), സുലോചന രാജപ്പൻ(സി.പി.ഐ.), രമാ എൻ.റാവു (സ്വത.).
-പറക്കോട് വെസ്റ്റ് : ഷിജി രാജേന്ദ്രൻ (കോൺ.), സിന്ധു തുളസീധരകുറുപ്പ്(സി.പി.ഐ.), ജി.ഗിരിജാകുമാരി (ബി.ജെ.പി.), കനകമ്മാൾ(സ്വത.), സലീന (സ്വത.), പി.റജീന (സ്വത.).
-ടി.ബി : മറിയാമ്മാ ജേക്കബ് (കേരളകോൺ.ജോസ്.), ലാലി സജി കേരള കോൺ.ജോസഫ്).
-കണ്ണംകോട് : അജി പി.വർഗീസ്(കേരള കോൺ. ജോസ്), ജെൻസി കടുവുങ്കൽ കേരള കോൺഗ്രസ് ജോസഫ്), അനന്ദു പി.കുറുപ്പ്(ബി.ജെ.പി.), മാത്യു എം.ഡാനിയേൽ( സ്വത.).
-അടൂർ സെൻട്രൽ എ.മുംതാസ് (കോൺ.), അഡ്വ.എസ്.ഷാജഹാൻ (സി.പി.എം.), മുഹമ്മദാലി പാറയ്ക്കൽ (സ്വത.). 21-കണ്ണംകോട് : ദിവ്യ റെജി മുഹമ്മദ് (സി.പി. എം.), ഷെറീനാ അബ്ദുൽ സമദ്(യു.ഡി.എഫ്.).
-നെല്ലിമൂട്ടിൽപടി : ശ്രീലക്ഷ്മി ബിനു (കോൺഗ്രസ്), അഞ്ജന രമേശ് (എൽ.ഡി.എഫ്.), ഓമന രവി കൊറ്റംകുളം(സ്വത.).
-അയ്യപ്പൻപാറ : സിത്താര(സി.പി.എം.), ഓമന ശശിധരൻ(സ്വത.), ബീന ബാബു(സ്വത.), എം.പി.ഷീജാ(യു.ഡി.എഫ്. സ്വത.).
-ടൗൺ വാർഡ് : ഏഴംകുളം അജു(കോൺഗ്രസ്), റോണി പാണംതുണ്ടിൽ (സി.പി.എം.), മഹേഷ് കൃഷ്ണൻ (ബി.ജെ.പി.), രാജേന്ദ്രപ്രസാദ് (സ്വത.). അടൂർ സുഭാഷ് (സ്വത.).
-മൂന്നാളം : സുനിതാ സുരേഷ് (കോൺഗ്രസ്), അനിതാ ദേവി(സി.പി.ഐ.സ്വത.), ശ്രീകല ഷിജു (ബി.ജെ.പി.).
-പ്രിയദർശിനി : അഡ്വ. ബിനു പി.രാജൻ(കോൺഗ്രസ്), സജു മിഖായേൽ (കേരള കോൺ. ജോസ്), അനിൽ മേമന (ബി.ജെ.പി.), ജെ.ജോൺസൺ(സ്വത.), വൈ.മാത്യു (സ്വത.), ശോഭ തോമസ് (എൽ.ഡി.എഫ്.സ്വത.).
-ഹോളിക്രോസ് : ഉമ്മൻ തോമസ് (കോൺഗ്രസ്), കെ.മഹേഷ് കു മാർ (സി.പി.എം.), അരുൺ ജി.ക്യഷ്ണൻ (ബി.ജെ.പി.), എസ്.അനൂപ് കുമാർ (സ്വത.).
-പുതിയകാവിൽചിറ : അലക്സാണ്ടർ ജേക്കബ്(സുനിൽ മൂലയിൽ എൽ.ഡി.എഫ്.സ്വത.), എസ്.ജയകൃഷ്ണൻ (ഗോപു കരുവാറ്റ കോൺഗ്രസ്), ബിജു (സ്വത.).