എരുമേലി : എരുമേലി ഷെർമൗണ്ട് കോളേജിൽ ബി.എ. ഇംഗ്ലീഷ്, ബി.എ. ഇക്കണോമിക്‌സ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, ബികോം ലോജിസ്റ്റിക്, ബി.സി.എ., എംകോം ഫിനാൻസ് തുടങ്ങിയ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക്: 7025 3217 87.