റാന്നി : കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ, പെരുനാട് മാർക്കറ്റ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.