കുടശ്ശനാട് : ശ്രീഭദ്രാ ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി് 25-ന് രാവിലെ 6.30 മുതൽ എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ലളിതാസഹസ്രനാമ അഖണ്ഡനാമജപ യഞ്ജം നടക്കും.