അടൂർ : എം.സി.റോഡിൽ കലുങ്ക് നിർമാണത്തോടനുബന്ധിച്ച് അടൂർ ഗാന്ധിസ്മൃതി മൈതാനത്തിന് കിഴക്കുഭാഗത്തുള്ള വൺവേയുടെ ഭാഗവും(വളവ് ഭാഗം) തിരുഹൃദയ കത്തോലിക്കാപള്ളിയുടെ മുൻഭാഗവും ചേർന്നുവരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി.