പന്തളം : ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന യുവജന വിഭാഗം ചെയർമാൻ അരുൺ ഉണ്ണിത്താൻ വധശ്രമത്തിലെ പ്രതിയെ അറസ്റ്റുചെയ്യണമെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ചെയർമാൻ നജീബ് മണ്ണിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. പ്രവർത്തകർ നിർമാണ ജോലികൾ നിർത്തി സൂചനാസമരം നടത്തി.