പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. ശനിയാഴ്ച ജില്ലയിലെത്തും. 10.30-ന് ജില്ലയിൽനിന്നുള്ള സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡന്റ്മാരുടെയും യോഗവും രണ്ടിന് മണ്ഡലം പ്രസിഡന്റ്മാരുടെയും 4.30-ന് നിയോജകമണ്ഡലം ഭാരവാഹികളുടെയും യോഗം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ എം.ജി.കണ്ണൻ അറിയിച്ചു