അത്തിക്കയം : തോണിക്കടവ്, ഉന്നത്താനി, കോലിഞ്ചി ട്രാൻസ്ഫോർമർ പരിധികളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ മൂന്നുവരെ വൈദ്യുതി മുടങ്ങും.

വെച്ചൂച്ചിറ : ചാത്തൻതറ, 15-ൽപടി, കൊല്ലമുള, പത്താംകോളനി, ലിറ്റിൽ ഫ്ളവർ, 70 ഏക്കർ, നിരണം കവല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് 6.45 വരെ വൈദ്യുതി മുടങ്ങും.