പത്തനംതിട്ട : കേന്ദ്രസർക്കാർ സംരംഭമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ്‌ കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിങ്‌ ഡിവിഷൻ നടത്തുന്ന രണ്ടുവർഷം, ഒരുവർഷം, ആറുമാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നേഴ്സറി ടീച്ചർ ട്രെയിനിങ്‌ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314.