തിരുവല്ല : സംസ്ഥാന സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ 22-ന് തിരഞ്ഞെടുക്കും. മൂന്നിന് മാർത്തോമ്മാ കോളേജിലാണ് സെലക്ഷൻ ട്രയൽസ്. 2002 ഡിസംബർ 31-ന് മുമ്പ് ജനിച്ചവർക്ക് പങ്കെടുക്കാം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.