തിരുവല്ല : മീന്തലക്കര ധർമശാസ്താക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. തന്ത്രി ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റി. ശാന്തി എസ്.ദാമോദരശർമ കാർമികത്വം വഹിച്ചു. 29-ന് സമാപിക്കും.
കോവിഡ് ചട്ടങ്ങൾ പാലിച്ചുള്ള ചടങ്ങുകളാണ് നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.