പത്തനംതിട്ട : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച്(കുറുമ്പൻമുഴി ക്രോസ് വെ മുതൽ മണക്കയം ഒഴികെ എല്ലാ ഭാഗങ്ങളും), വാർഡ് ആറ്(ആഞ്ഞിലിമുക്ക് മുതൽ കൊച്ചുകുളം വരെയും, കൊച്ചുകുളം തെക്കേക്കര, കൊച്ചുകുളം തടം വരെയും ഭാഗങ്ങൾ), കോന്നി ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്(വഞ്ചിപ്പടി മുതൽ ചുരുളിയത്ത് കോളനി ഭാഗം വരെ), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് (മുക്കൂർ ജങ്‌ഷൻ മുതൽ ചെട്ടിമുക്ക് വാഴുതക്കുന്ന് ആശ്രമപ്പടി പാലത്തകിടി വരെ), തിരുവല്ല മുനിസിപ്പാലിറ്റി വാർഡ് ഒന്ന്(ചിറക്കടവ് ഭാഗം), വാർഡ് രണ്ട് (ചുമത്ര അമ്പലത്തിന് പിൻഭാഗം), വാർഡ് മൂന്ന് (തോപ്പിൽ മല ഭാഗം), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന്(നൂറോക്കാട് ഭാഗം), വാർഡ് നാല് (വെൺകുറിഞ്ഞി ഭാഗം), വാർഡ് എട്ട് (ചാത്തൻതറ) മുഴുവനായും, വാർഡ് 10 (പെരുന്തേനരുവി), വാർഡ് 14 (കൂത്താട്ടുകുളം ) എന്നീ പ്രദേശങ്ങളിൽ ഏഴ് ദിവസത്തേക്ക് കൺടെയ്ൻമെന്റ് സോൺ നിയന്ത്രണം.

സീതത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് 13 (അള്ളുങ്കൽ തോട്ടമൺപാറ) പ്രദേശങ്ങളിൽ കൺടെയ്ൻമെൻറ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.