തിരുവല്ല : ബി.ജെ.പി.നിയോജകമണ്ഡലം കമ്മിറ്റി സ്മൃതികേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നടും. തിങ്കളാഴ്ച 12-ന് കവിയൂർ ഹനുമാൻസ്വാമിക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സുരേഷ് ഗോപി എം.പി. ഉദ്ഘാടനം നിർവഹിക്കും.