ഏനാദിമംഗലം : ഗ്രാമപ്പഞ്ചായത്തിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി നടത്തുന്നതിന് ദിവസവേതന അടിസ്ഥാനത്തിൽ അംഗീകൃത ഇലക്ട്രിക്കൽ ലൈസൻസുള്ള ആളിനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.