അടൂർ : വനംകൊള്ളക്കെതിരേ ബി.ജെ.പി. അടൂർ മുൻസിപ്പിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. ബി.ജെ.പി.ട്രെഡേഴ്സ് സെൽ ജില്ലാ കൺവീനർ രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭാ കൗൺസിലർ ശ്രീജാ പ്രദീപ് അദ്ധ്യക്ഷയായി. ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം അടൂർ സുഭാഷ്‌ കെ., ജയൻ, എ.ജി.മധുകുമാർ എന്നിവർ പങ്കെടുത്തു.