കോഴഞ്ചേരി : ആറന്മുള എൻജിനീയറിങ് കോളേജിൽ ഗണിതശാസ്ത്രവിഭാഗത്തിൽ ഗസ്റ്റ് ലക്‌ചറർ ഒഴിവുണ്ട്. യോഗ്യത- എം.എസ്‌സി. ഗണിതശാസ്ത്രം. നെറ്റ് അഭികാമ്യം. അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച 10-ന് പ്രിൻസിപ്പലിന് മുമ്പിൽ ഹാജരാകണം.