തിരുവല്ല : കുറ്റൂർ പുത്തൂർക്കാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും കലശവും തിങ്കളാഴ്ച നടക്കും. രാവിലെ ഒൻപതിന് തുടങ്ങും. തന്ത്രി നീലകണ്ഠൻ നാരായണ ഭട്ടതിരി കാർമികത്വം വഹിക്കും.