ഐരവൺ : പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും മകര ഭരണി ഉത്സവവും 20, 22 തീയതികളിൽ നടക്കും. 20-ന് 9-ന് കലശപൂജ, കലശാഭിഷേകം 22-ന് മകര ഭരണി, രാവിലെ 7-ന് അൻപൊലി, 12-ന് പാട്ടും പന്തീരാഴി പൂജയും, വൈകീട്ട് 10-ന് കളമെഴുത്തും പാട്ടും 10.30-ന് എഴുന്നള്ളത്തും വിളക്കും.