തിരുവല്ല : മുത്തൂർ സെന്റ് ആന്റണീസ് പള്ളിയിൽ പെരുന്നാൾ തുടങ്ങി. വികാരി ഫാ. സ്‌കറിയ പറപ്പള്ളിൽ കൊടിയേറ്റി. ഫാ. റ്റോമി ചെമ്പിൽപറമ്പിൽ സഹകാർമികത്വം വഹിച്ചു. 16-ന് 5.15-ന് തിരുനാൾ കുർബാന നടക്കും.