കൊടുമൺ : കൊടുമൺ മന്നം സ്മാരക സമസ്ത സ്മാരക നായർ സമാജം മകരവിളക്ക് ആഘോഷിച്ചു. പ്രസിഡൻറ് ടി.എൻ.രാജഗോപാലൻ നായർ, സെക്രട്ടറി കൊച്ചുകുട്ടൻ ഉണ്ണിത്താൻ, ഗോപാലകൃഷ്ണനുണ്ണിത്താൻ, സുകുമാരപിള്ള, പരമേശ്വര കുറുപ്പ്, കമലമ്മ അരവിന്ദാക്ഷൻ നായർ, രഘുനാഥൻ ഉണ്ണിത്താൻ, മണിയൻ പിള്ള, മോഹനൻ എന്നിവർ നേതൃത്വം നൽകി.