സീതത്തോട് : കൊടിഞ്ഞിപ്പടി, കൊച്ചുകോയിക്കൽ, വട്ടമലപ്പടി പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
തെങ്ങമം : പയ്യനല്ലൂർ, എയർടെൽ, ഉദിക്കൽ, കുറ്റിയിൽ, പ്രിയദർശിനി, ചരുവിലയ്യത്ത് പടി എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
കുമ്പഴ : പത്തിശേരിപ്പടി, ചേറാടി, കുഴിക്കാലപ്പടി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.