പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് 1 (പല്ലാക്കുഴി മുതൽ തോട്ടുകടവ് വരെയും, അമ്മനപ്പുവ, പാമ്പുക്കുഴി ഭാഗങ്ങളും), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 2, 4, 5, 6, 7, 8, 9, 10, 11, 13, 14, 16, 17 (പൂർണമായും), ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വാർഡ് 2, 3 (പൂർണമായും), കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 3, 4 (പൂർണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 7 (പുതുവൽ ഭാഗം), കൊടുമൺ ഗ്രാമപഞ്ചായത്ത് വാർഡ് 9 (പൂർണമായും), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാർഡ് 12 (പൂർണമായും), എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, 5, 13 (പൂർണമായും), വാർഡ് 8 (ദീർഘിപ്പിക്കുന്നു), കുളനട ഗ്രാമപഞ്ചായത്ത് വാർഡ് 12 (പൂർണമായും), വാർഡ് 15 (മാന്തുക വടക്ക്, കല്ലുവരമ്പ് ഭാഗം മുതൽ നടുവിലത്ത് പടി കുന്നത്ത് ഭാഗവും വലിയവിള ഭാഗം വരെയും, മാന്തുക അമ്പലം മുതൽ കല്ലുവരമ്പ് ഭാഗങ്ങൾ) പ്രദേശങ്ങളിൽ ഏഴ് ദിവസത്തേക്ക് കൺടെയ്ൻമെന്റ് സോൺ നിയന്ത്രണം.

ഒഴിവാക്കി

പത്തനംതിട്ട: ഏറത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 13 (തുവയൂർ നോർത്ത്), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാർഡ് 8, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് 6, വാർഡ് 14 (ചിറക്കൽ കോളനി പ്രദേശം (ചിറക്കൽ വേലൻപറമ്പ് അംബേദ്കർ കോളനി ഭാഗം), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാർഡ് 9 (മുക്കുഴി അഞ്ചുസെന്റ് കോളനി മുതൽ മടുക്കമൂട് കുമ്പളത്താമൺ ജങ്ഷൻ വരെ) പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് 18, 17 വാർഡ് 1 (ആലിൻചുവട് മുതൽ തകടിയേത്ത് ജങ്ഷൻ ഉൾപ്പെടുന്ന കണ്ണംചേരിൽ ഭാഗം വരെ) വാർഡ് 15, 16, 19 വാർഡ് 14 (തലയറ അക്വഡക്റ്റ് മുതൽ പടിപ്പുരപ്പാട്ട് മെയിൻ റോഡ് വരെയും, നിലുമുക്ക് റോഡ് മുകൾഭാഗം മുതൽ താഴെ വരെയും പ്രദേശം) പ്രദേശങ്ങളെ കൺടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.