പത്തനംതിട്ട : ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് 13, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് വാർഡ് നാല്, 21, കുറ്റൂർ ഗ്രാമപ്പഞ്ചായത്ത് വാർഡ് ആറ് (ആൽത്തറ ജങ്‌ഷനിൽനിന്നു ഇടത്തേക്ക് നെല്ലാട് റോഡ് പുന്നവേലി ഭാഗം), വാർഡ് 14 (നരിയൻകാവ് മുതൽ തുണ്ടത്തിൽപ്പടി റോഡ് കനാൽ സൈഡ് വരെ) എന്നീ പ്രദേശങ്ങളിൽ ഏഴുദിവസത്തേക്ക് കൺടെയ്‌ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.