റാന്നി : കോവിഡ്-19 രോഗത്തിനെതിരേ പെരുനാട് ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്നെത്തിക്കും. മരുന്ന് വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ നിർവഹിച്ചു.