സീതത്തോട് : കോവിഡോ മറ്റു രോഗങ്ങളോ പിടിപെട്ട് ഓക്‌സിജൻ ആവശ്യമായിവരുന്ന രോഗികൾക്ക് വീടുകളിൽ ഓക്‌സിജൻ ക്രമീകരിച്ചുനൽകുന്നതിനായി സീതത്തോട് സേവാഭാരതി ഓക്‌സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി എത്തിക്കും. ഫോൺ: 9447249290, 9495923841