റാന്നി : കനത്തമഴയിൽ വീടിനോട് ചേർന്ന സംരക്ഷണഭിത്തിയുടെ 40 അടിയോളം തകർന്നു. വെച്ചൂച്ചിറ താന്നിക്കാപ്പുഴ പുതുപറമ്പിൽ ചാക്കോച്ചന്റെ വീടിനോട് ചേർന്ന 18 അടിയോളം ഉയരമുള്ള ഭിത്തിയാണ് വീണത്. ഭിത്തി അടിമണ്ണുൾപ്പെടെ ഇടിഞ്ഞുവീണത് വീടിനും ഭീഷണി ആയിരിക്കുകയാണ്.