തിരുവല്ല : മഞ്ഞാടി എം.എസ്.എം.ഇ.യിൽ സി.സി. ടി.വി. ഇൻസ്റ്റലേഷൻ ആൻഡ് സർവയിലൻസ് ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കോഴ്‌സിൽ 13-ന് പരിശീലനം തുടങ്ങും.

15 ദിവസമാണ് പരിശീലനം. ഫോൺ: 8553619073.